-
വേറിട്ടൊരു വിചാരം…
ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ക്കിടയില്‍ ,
ഈ തണുത്ത കുളിര്‍ക്കാറ്റില്‍,
ഈ പുതുപുലരിയിലെ മഞ്ഞുതുള്ളികള്‍ക്കിടയില്‍,
..
.
.
.
.
.
അലക്കിയിട്ട തുണികളൊന്നും ഉണങ്ങുന്നില്ല….നിന്‍റെയോ?
[P.S: എന്‍റെ സ്വന്തം മൊബൈലില്‍ വന്ന എസ്.എം.എസ് ആണ് ഇത് ...കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കരുത് പ്ലീസ്...ഒരു കൌതുകം തോന്നി...
]